അ​ബൂ​ബ​ക്ക​ർ അ​ക​ലാ​ട്, ഷി​ഹാ​ബു​ദ്ദീ​ൻ, ബ​ർ​ക്ക​ത്ത് ഹു​സൈ​ൻ, റി​യാ​സ്

മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ഖ​ത്ത​ർ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബൂ​ബ​ക്ക​ർ അ​ക​ലാ​ട് ചെ​യ​ർ​മാ​നും ബ​ർ​ക്ക​ത്ത് ഹു​സൈ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഷി​ഹാ​ബു​ദ്ദീ​ൻ ട്ര​ഷ​റ​റും റി​യാ​സ് ക​രി​യാ​ട് ചീ​ഫ് കോ​ഓ ഡി​നേ​റ്റ​റു​മാ​യാ​ണ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്ന​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ് മ​ല​പ്പു​റം സ്വാ​ഗ​ത​വും ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ ക​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ട്ട​ന്നൂ​ർ മു​ഹ​മ്മ​ദ​ലി, ട്ര​ഷ​റ​ർ കെ.​കെ.​അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, താ​ജു​ദ്ദീ​ൻ ചാ​വ​ക്കാ​ട് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Mappila Kala Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT