Posted On
date_range Updated On
date_range മാപ് ഖത്തർ പാലക്കാട് ഇഫ്താർ സംഗമം
ദോഹ: മാപ് ഖത്തർ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് ഹൈദർ അലി അ ധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാഖവി പാലക്കാട് റമദാൻ പ്രഭാഷണം നടത്തി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകി. ജനറൽ സെക്രട്ടറി ഷമീൻ സ്വാഗതവും സെക്രട്ടറി അബൂബക്കർ നന്ദിയും പറഞ്ഞു. മുഹമ്മദ് ഹനീഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.