ഖത്തറിലെ പാലക്കാട് ജില്ലക്കാരുടെ സംഘടനയായ മാപ് ഖത്തർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തുന്നു
Posted On
date_range Updated On
date_range മാപ് ഖത്തർ വിദ്യാഭ്യാസ അവാർഡ് വിതരണം
ദോഹ: ഖത്തറിലെ പാലക്കാട് ജില്ലക്കാരുടെ സംഘടനയായ മാപ് ഖത്തർ പാലക്കാട് അംഗങ്ങളുടെ കുടുംബാംഗങ്ങളിൽ 10 ,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
ദിയ നൗഷാദ്, ഷെഹ്സാദ് ഷംസുദ്ദീൻ, ഫത്മ റിദ, മുഹമ്മദ് ഷമീൻ, ഷിൻഷ ഫാത്തിമ, ഫാത്തിമ ഷഹനാസ്, എന്നിവർക്ക് വൈസ് പ്രസിഡൻറ് അബൂബക്കർ, ജനറൽ സെക്രട്ടറി ഷമീൻ , ട്രഷറർ മൻസൂർ , സെക്രട്ടറി അജ്മൽ, എക്സി.അംഗം സക്കീർ വരോട് എന്നിവർ ചേർന്നു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.