റിയാസ് (പ്രസി), മുഹമ്മദ് മണിയോത്ത് (ജന. സെക്ര), മുഹമ്മദ് (ട്രഷ)
ദോഹ: ഖത്തർ മംഗലാട് മുസ്‍ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി റിയാസ് (പ്രസി), മുഹമ്മദ് മണിയോത്ത് (ജന. സെക്ര), മുഹമ്മദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ: അഷ്‌റഫ്, മൊയ്‌തു. വൈസ് പ്രസിഡന്റുമാർ: അബ്ദുല്ല, നസീർ, ഹാരിസ്, ജാഫർ. ജോ. സെക്രട്ടറിമാർ: ഷൈജൽ കണ്ണോത്ത്, സഫീർ പുലയൻകുനി, റഷീദ്, സലാം പുതിയടുത്ത്. ജനറൽ ബോഡിയോഗം എം.എ. മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ. കുഞ്ഞുമൊയ്‌തു അധ്യക്ഷത വഹിച്ചു.
സമ്പാദ്യപദ്ധതിയായ പ്രവാസി അസോസിയേഷൻ സെക്യൂരിറ്റി സ്കീം ചെയർമാനായി വി.പി. റഫീഖ്, വൈസ് ചെയർമാൻ മുനീർ, കൺവീനർ സഫീർ അക്കരോൽ എന്നിവരെയും തെരഞ്ഞെടുത്തു.എക്സിക്യൂട്ടിവ് അംഗങ്ങൾ: ഹിദാസ്, അബ്ദുല്ല, മൂസ, അസ്‌കർ, ഫൈസൽ, സാജിർ, സഫീർ, മുഹമ്മദ് അലി, അമ്മദ്, നിയാസ്, ഫായിസ്, റയീസ്, റയീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.