ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ്
Posted On
date_range Updated On
date_range ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നു
ദോഹ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. ലുസൈൽ ബൊളെവാഡ് റോഡ് നവീകരിച്ചതായും എല്ലാവരെയും സ്വാഗതം ചെയ്യാൻ തയാറായതായും ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു. ആഗസ്റ്റ് ഒമ്പതു മുതലായിരുന്നു ബൊളെവാഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.