????? ???????? ?????????? ??????????????? ??????? ?????? ???????? ?????? ???????? ??????????

യുനീഖ്​ കണ്ണൂർ ജഴ്​സി പ്രകാശനം

ദോഹ: ഈ വർഷത്തെ ഖിഫ് ഫുട്ബാൾ ടൂർണമ​െൻറിൽ പങ്കെടുക്കുന്ന യുനീഖ് കണ്ണൂർ ടീമി​​െൻറ ജഴ്സി പ്രകാശനം ചൈതു. വിഷൻ ഗ്രൂപ്പ് ചെയർമാൻ നൗഫൽ തലയില്ലത്ത് അൽ മഷ്​രിഖ് ബേക്കറി മാനേജിംഗ് ഡയറക്ടർ ഫഹദ് അബ്​ദുൽ ഫത്താഹ്, കംഫർട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയക്ടർ ആരിഫ് അബ്​ദുല്ല എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്​തത്. മുഹമ്മദ് ശാക്കിർ, അബ്​ദുൽ അസീസ്, സാബിത് പാമ്പാടി, ലുത്ഫി കലമ്പൻ, സവാദ് മഞ്ഞപ്പട, കോച്ച് ജയേഷ്, ലത്തീഫ്, ക്യാപ്റ്റൻ റഹീസ്, ടീം ഒഫീഷ്യൽ ശകീർ പടേന, തുടങ്ങിയവർ പങ്കെടുത്തു.
Tags:    
News Summary - Kannur Football , Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.