സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ൺ പ്ര​വാ​ച​ക കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു

'ഇ​താ​ണ്, ആ ​പ്ര​വാ​ച​ക​ൻ' കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി മ​ദീ​ന ഖ​ലീ​ഫ സോ​ൺ ന​ട​ത്തി​യ 'ഇ​താ​ണ്, ആ ​പ്ര​വാ​ച​ക​ൻ' കാ​മ്പ​യി​ൻ സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലി​ൽ ഹ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. 'റ​ബീ​ഉ​ൽ അ​വ​ൽ - പ്ര​വാ​ച​ക ജീ​വി​തം: ഒ​രു രാ​ഷ്ട്രീ​യ സ്ട്രാ​റ്റ​ജി​ക് വാ​യ​ന'​എ​ന്ന വ​ദ്ദാ​ഹ് ഖ​ൻ​ഫ​റി​ന്റെ ഗ്ര​ന്ഥം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സോ​ണ​ൽ പ്ര​സി​ഡ​ന്റ്‌ റ​ഹീം ഓ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി. ഖു​ർ​ആ​ൻ കാ​വ്യാ​വി​ഷ്കാ​ര​മാ​യ 'അ​മൃ​ത​വാ​ണി'​യി​ൽ നി​ന്ന് പാ​രാ​യ​ണം ചെ​യ്തു ജ​യ​ൻ മ​ടി​ക്കൈ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ശോ​ക് കു​മാ​ർ, ജ​യ​പ്ര​കാ​ശ്, റ​ഫാ​ത്ത് കെ ​എ​ന്നി​വ​ർ പ്ര​വാ​ച​ക മ​ദ്ഹ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​വാ​ച​ക മ​ദ്ഹ് ഗാ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

യ​ഥാ​ക്ര​മം അ​ശോ​ക് കു​മാ​ർ, ജ​യ​പ്ര​കാ​ശ്, അ​പ​ർ​ണ മ​നീ​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

ജോ​ൺ​സ​ൺ ബ്ര​ഹ്മ​കു​ളം, ബി​നേ​ഷ് വാ​സു, ജ​യ​ൻ മ​ടി​ക്കൈ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. ഡോ. ​സ​ലി​ൽ ഹ​സ​ൻ, ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, റ​ഹീം ഓ​മ​ശ്ശേ​രി എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സൗ​ഹൃ​ദ​വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - 'Ithaanu Aa Pravachakan' campaign concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT