ഇ​ന്റ​ർ കേ​ര​ള ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

ഇ​ന്റ​ർ കേ​ര​ള ഫു​ട്ബാ​ൾ ക്വി​സ്

ദോ​ഹ: ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഖ​ത്ത​ർ 2022 ആ​സ്പ​ദ​മാ​ക്കി ഇ​ന്റ​ർ കേ​ര​ള ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സി.​ഐ.​സി മ​ൻ​സൂ​റ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ, ഫാ​മി​ലി വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്‌-​മു​ഹ​മ്മ​ദ്‌ സ​ർ​ഫീ​ദ് ടീ​മും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദി​ൽ മ​ൻ​സൂ​ർ-​അ​ബ്ദു​ല്ല ടീ​മും ഫാ​മി​ലി വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ൽ അ​സീ​സ് ആ​ൻ​ഡ് ഫാ​മി​ലി​യും ജേ​താ​ക്ക​ളാ​യി. ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ.​സി. മു​നീ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൾ​ച​റ​ൽ ഫോ​റം സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്മാ​രാ​യ ച​ന്ദ്ര​മോ​ഹ​ൻ, സ​ജ്‌​ന സാ​ക്കി, ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജാം, വൈ​സ് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ലി​ജി​ൻ, സു​നി​ൽ കൃ​ഷ്ണ, നി​സാ​ർ അ​ഞ്ച​ൽ, സ​ജീ​ർ കൊ​ട്ടാ​രം, ന​ജിം ഹ​ഫീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ർ​ഷാ​ദ്, സ​ബീ​ർ അ​ഞ്ച​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Inter Kerala Football Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.