ദോഹ: തിരുവോണം പ്രമാണിച്ച് ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കും. സാധാരണ എംബസി പ്രവർത്തനങ്ങളും സേവനങ്ങളും ഇന്ന് ലഭ്യമായിരിക്കില്ല. വ്യാഴാഴ്ച മുതൽ എംബസി സേവനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.