Posted On
date_range Updated On
date_range എക്സ്പോക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈൻഡ്ട്യൂണ്‍ ഇക്കോവേവ്സ്
ദോഹ: എക്സ്പോ ദോഹക്ക് ഹരിതാഭിവാദ്യങ്ങളുമായി പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ മൈൻഡ്ട്യൂണ്‍ ഇക്കോവേവ്സ്. ‘ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ചിന്’ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് അലി അല്‍ ഹന്‍സാബ്, സൊസൈറ്റി പ്രസിഡന്റ് സി.എ. റസാഖ്, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വി.സി. മഷ്ഹൂദ്, ഗ്ലോബല്‍ ചെയര്മാന് ഡോ. അമാനുല്ല വടക്കാങ്ങര, സമീല്‍ അബ്ദുല്‍ വാഹിദ്, ആര്.ജെ അഷ്ടമി, ആര്.ജെ സന്ദീപ്, ഡോ. പ്രതിഭ രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.