ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന്റെ മാ​താ​വ് നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

ദോ​ഹ: ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന്റെ മാ​താ​വ് സൈ​ന​ബ ചേ​ലാ​ട്ട് (89) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചി​റ​ക്ക​ൽ ഉ​ണ്ണി​ൻ കു​ട്ടി.

മ​റ്റു മ​ക്ക​ൾ: ഷ​രീ​ഫ് (ഡ​യ​റ​ക്ട​ർ മ​ഞ്ഞൂ​ര റി​സോ​ർ​ട്ട് വ​യ​നാ​ട് & സോ​ൾ​മെ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ, മാ​ധ്യ​മം മു​ൻ റീ​ജ​ന​ൽ മാ​നേ​ജ​ർ, മ​ല​പ്പു​റം), റ​സാ​ക്ക് (പി.​ഡ​ബ്ല്യൂ.​ഡി), ജ​ലീ​ൽ (ഖ​ത്ത​ർ), ഫാ​റൂ​ക് (സ​ഫ​ർ ട്രാ​വ​ൽ​സ്, തി​രൂ​ർ), ക​ദീ​ജ, മ​റി​യ, ജ​മീ​ല. മ​രു​മ​ക്ക​ൾ: റാ​ഫി പു​ത്ത​ൻ തെ​രു, മു​ഹ​മ്മ​ദ് കു​ട്ടി തി​രൂ​ർ, അ​ഷ​റ​ഫ് മാ​ങ്ങാ​ട്ടി​രി, ആ​ബി​ദ, ജാ​സ്മി​ൻ, ഹ​സീ​ന, സീ​ന​ത്ത്, സു​ഹ​റ. മ​യ്യ​ത്ത് ന​മ​സ്കാ​രം നാ​ളെ (ആ​ഗ​സ്റ്റ് 26) രാ​വി​ലെ ഒ​മ്പ​തി​ന് തി​രൂ​ർ ചെ​മ്പ്ര ജു​മാ​മ​സ്ജി​ദി​ൽ. 

Tags:    
News Summary - Grand Mall Regional Director Ashraf Chirakkal's mother passes away in her hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.