യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: 34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന ഗു​രു​വാ​യൂ​ർ തൈ​ക്കാ​ട് സ്വ​ദേ​ശി വി.​ടി. ജ​മാ​ലി​ന് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സൗ​ത്ത് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സ​ലീം നെ​ടും​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ പു​തു​ശ്ശേ​രി, സി.​ഐ.​സി. റ​യ്യാ​ൻ, സോ​ണ​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ലി ശാ​ന്ത​പു​രം എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. എം.​എ​സ്. അ​ബ്ദു​ൽ റ​സാ​ഖ്, ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​മാ​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. 

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT