പ്രവാസി വെൽഫെയർ നേർക്കാ ക്യാമ്പ്

ദോഹ: പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഡ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ സംഘടിപ്പിച്ച നേർക്കാ ക്യാമ്പിൽനിന്ന് ലഭിച്ച അപേക്ഷകൾ ബ്രാഡ്മ മാനേജിങ് ഡയറക്ടർ ഒസാമ ഹാഷിമിൽനിന്ന് ജില്ലാ പ്രസിഡന്റ് കെ.വി. നിസാർ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പള്ളിക്കണ്ടി, ട്രഷറർ അഫ്സൽ, ജില്ലാ ജനസേവന കോഓഡിനേറ്റർ റംസി എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Expatriate Welfare Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.