Posted On
date_range Updated On
date_range അൽ റുവൈസ് പോർട്ടിൽ മയക്കുമരുന്ന് പിടിച്ചു
ദോഹ: അൽ റുവൈസ് പോർട്ട് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ പിടിച്ചു. ഹാഷിഷ്, ട്രമഡോൾ ഗുളികകൾ എന്നിവയാണ് ബോട്ടിൽ നിന്ന് പിടിച്ചത്. ബോട്ടിൽ പെെട്ടന്ന് കാണാത്ത അറയിൽ സൂക്ഷിച്ച ബാഗുകളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 5.7 കിലോ ഹാഷിഷും 400 ഗുളികകളുമാണ് പിടിച്ചത്. കസ്റ്റംസ് ജനറൽ അതോറിറ്റി, സെക്യൂരിറ്റി ഏജൻസിയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.