ഇന്ത്യൻ കമ്പനികളും ദോഹ സർവീസ്​ പ്രഖ്യാപിച്ചു

ദോഹ: ഇന്ത്യയും ഖത്തറും എയർബബിൾ കരാർ ഒപ്പുവെച്ചതോടെ വിവിധ ഇന്ത്യൻ വിമാനകമ്പനികളും ദോഹയിലേക്ക്​ നിരവധി സർവീസുകൾ പ്രഖ്യാപിച്ചു.സർവീസുകൾ നടത്താൻ തങ്ങൾ സജ്ജമാണെന്ന്​ ഇൻഡിഗോ അറിയിച്ചു. https://bit.ly/2PXWd6O എന്ന ലിങ്കിൽ യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയാം. എയർഇന്ത്യയും സർവീസുകൾ പ്രഖ്യാപിച്ച്​ ബുക്കിങ്​ തുടങ്ങിയിട്ടുണ്ട്​. ഷെഡ്യൂൾ താഴെ പറയും പ്രകാരമാണ്​.

ആഗസ്​റ്റ്​ 20: കൊച്ചിയിൽ നിന്നും ദോഹയിലേക്ക്​. രാവിലെ ഒമ്പത്​., ആഗസ്​റ്റ്​ 21: കോഴിക്കോട്​ ദോഹ. രാവിലെ 8.30., 22ന്​ തിരുച്ചിറപ്പള്ളിയിൽ നിന്ന്​ ദോഹയിലേക്ക്:​ രാവി​െല 11.20, 23ന്​ മുംബൈയിൽ നിന്ന്​ ദോഹയിലേക്ക്​: രാവിലെ 11ന്​​, 25ന്​ മുംബൈയിൽ നിന്ന്​ ​േദാഹയിലേക്ക്:​ രാവിലെ 11ന്​, 26ന്​ ഡൽഹി -ദോഹ: രാവി​െല എട്ട്​, അമൃത്​സർ-ദോഹ: വൈകുന്നേരം 5.20, കണ്ണൂർ -ദോഹ: രാവിലെ 11.35., ആഗസ്​റ്റ്​ 27ന്​ കൊച്ചി-ദോഹ: രാവിലെ ഒമ്പത്​., ആഗസ്​റ്റ്​ 28ന്​ ചെ​െന്നെ-ദോഹ: രാവിലെ 10.20., 29ന്​ കോഴിക്കോട്​ -ദോഹ: രാവിലെ 8.30, ആഗസ്​റ്റ്​ 30ന്​ കൊച്ചി -ദോഹ: രാവിലെ ഒമ്പത്​, മുംബൈ -ദോഹ: രാവിലെ 11ന്​, തിരുച്ചിറപ്പള്ളി- ദോഹ: ഉച്ചക്ക്​ 12 മണി.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.