അ​​ൽ റ​​ബീ​​ഹ് ഡെ​ൻ​റ​​ൽ സെ​​ൻ​റ​റി​​ൽ സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന


ദോ​ഹ: അ​​ൽ റ​​ബീ​​ഹ് ഡെ​​ൻ​റ​​ൽ സെ​​ൻ​റ​​റി​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന നാ​​ലാ​​മ​​ത് സൗ​​ജ​​ന്യ ദ​​ന്ത പ​​രി​​ശോ​​ധ​​ന ക്യാ​​മ്പ് അ​​സീ​​സി​​യ​​യി​​ലെ സെ​​ൻ​റ​റി​​ൽ ന​​ട​​ത്തു​​ന്നു. ഈ ​​മാ​​സം എ​ട്ടാം ​തീ​​യ​​തി ന​​ട​​ക്കു​​ന്ന ക്യാ​​മ്പി​​ൽ ദ​​ന്ത പ​​രി​​ശോ​ ധ​​ന, ഫ​​യ​​ൽ ഓ​​പ്പ​​ണി​​ങ്, എ​​ക്സ് റേ ​​എ​​ന്നി​​വ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കു​ം.

തു​​ട​​ർ​ചി​​കി​​ത്സ​​ക​​ൾ​​ക്ക് 20 % ഡി​​സ്കൗ​​ണ്ടും ല​​ഭി​​ക്കു​ം. 2 മ​​ണി മു​​ത​​ൽ 8 മ​​ണി വ​​രെ ആ​​ണ് ക്യാ​​മ്പ്. അ​​ൽ റ​​ബീ​​ഹ് ഡെ​​ൻ​റ​​ൽ സെ​​ൻ​റ​​റി​​െ​ൻ​റ ശാ​​ഖ​​യി​​ൽ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സൗ​​ജ​​ന്യ ക്യാ​​മ്പ് ന​​ട​​ത്തു ന്ന​​ത്. ഫോ​ൺ: 66292974, 40292043.

Tags:    
News Summary - dental-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT