ദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള മുസ്ലിം പണ്ഡിതസഭാ സ്ഥാപകചെയർമാനുമായ യൂസുഫുൽ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. 95 വയസുള്ള അദ്ദേഹത്തിൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു.
ചികിൽസയിൽ കഴിയുന്ന തനിക്കായി പ്രാർഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വർഷങ്ങളായി ഖത്തറിലാണ് അദ്ദേഹം താമസിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.