Posted On
date_range Updated On
date_range കാലാവസ്ഥ മാറ്റം; ജാഗ്രത പാലിക്കണം
ദോഹ: രാജ്യത്ത് കാലാവസ്ഥ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ സമയങ്ങളിൽ മുൻകരുതൽ സ്വീകരിക്കുകയും ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. അതേസമയം, വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.