അറഫ ദിനത്തോടനുബന്ധിച്ച് സി.ഐ.സി റയ്യാൻ സോൺ “അറഫ വിളിക്കുന്നു” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച
പ്രവർത്തക സംഗമം
ദോഹ: അറഫ ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണിന്റെ നേതൃത്വത്തിൽ “അറഫ വിളിക്കുന്നു” എന്ന തലക്കെട്ടിൽ പ്രവർത്തക സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു.
സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.എം. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. ഹബീബ് റഹ്മാൻ കീഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് മുഖ്യ പ്രമേയമായി നടത്തിയ ഇന്റർ യൂണിറ്റ് ക്വിസ് മത്സരത്തിൽ റയ്യാൻ -ഷഹാനിയ ക്ലസ്റ്റർ ഒന്നാം സമ്മാനവും, ഇൻഡസ്ട്രിയൽ ഏരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.