കെയർ കൊയിലാണ്ടി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കെയർ കൊയിലാണ്ടി ഇഫ്താർ മീറ്റ്
ദോഹ: ഖത്തറിലെ കൊയിലാണ്ടി പ്രദേശത്തുകാരുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടി ഇഫ്താർ മീറ്റ് ഹിലാൽ അരോമ റെസ്റ്റോറന്റിൽ നടന്നു. മുജീബ് റഹ്മാൻ മിശ്‌കാത്തി റമദാൻ പ്രഭാഷണം നടത്തി.
പരിപാടിക്ക് മുഹമ്മദ് വാസിൽ, പി.പി. ജാഫർ, എച്ച്.എം. റഹീൽ, വി.പി. നബീൽ, കെ.എസ്. ഷഹീർ, സിറാജ് അബ്ദുൽ ഖാദർ, ഹിഷാം മുസ്തഫ, ജസീം സമദ്, അനീസ് എം. അലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.