Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് നാളെ
ദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഏഷ്യൻ ടൗൺ ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കും. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെ നീളുന്ന രക്തദാന ക്യാമ്പിലെത്തി ഖത്തറിലുള്ളവർക്ക് പങ്കുചേരാവുന്നതാണ്. ചൂടുള്ളതിനാൽ ശരീരത്തിൽ ജലാംശം ഉറപ്പാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.