????? ???????????????? ?????? ?????? ???????????????????????????? ?????????? ??????? ????????? ?????? ?????? ???????? ???????? ???????? ??????????

വ​ൻ റാ​ഫി​ൾ ഡ്രോ​യു​മാ​യി ഗ​ഷാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ർ​പി ടെ​ക്​ 

ദോ​ഹ: ഖ​ത്ത​റി​ലെ മൊ​ബൈ​ൽ ബി​സി​ന​സ്​ രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​രാ​യ ഗ​ഷാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ർ​പി ടെ​ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി വ​ൻ റാ​ഫി​ൾ ഡ്രോ ​ന​ട​ത്തു​ന്നു. ക​മ്പ​നി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണി​ത്. ഡി​സം​ബ​ർ 15 മു​ത​ൽ 2018 ഏ​പ്രി​ൽ 13 വ​രെ​യാ​ണ്​ കാ​ല​യ​ള​വ്. 2017 മോ​ഡ​ൽ ലാ​ൻ​റ്​ ക്രൂ​യി​സ​ർ പ്രാ​ഡോ ആ​ണ്​ ഗ്രാ​ൻ​റ്​ പ്രൈ​സ്​​ ല​ഭി​ക്കു​ക. കൂ​ടാ​തെ 39 സാം​സം​ഗ്​ മൊ​ബൈ​ൽ ഫോ​ണു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഗ​ഷാ​മി​െ​ൻ​റ ഖ​ത്ത​റി​ലെ 163 ഒൗ​ട്ട്​​ലെ​റ്റു​ക​ളും ഷോ​റൂ​മു​ക​ളും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കും.

250 റി​യാ​ലി​ന്​ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന ഉ​പ​േ​ഭാ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​പ്പ​ൺ ല​ഭി​ക്കും. ഇ​തി​െ​ൻ​റ ഇ​ര​ട്ടി വി​ല​ക്ക്​ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഒാ​രോ 250 റി​യാ​ലി​നും പ്ര​ത്യേ​കം കൂ​പ്പ​ൺ ല​ഭി​ക്കും. ഇ​ത്​ പൂ​രി​പ്പി​ച്ച്​ ഷോ​പ്പു​ക​ളി​ലു​ള്ള റാ​ഫി​ർ ഡ്രോ ​പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യ 2017 മോ​ഡ​ൽ ലാ​ൻ​റ്​ ക്രൂ​യി​സ​ർ പ്രാ​ഡോ ദോ​ഹ അ​ൽ ത​വാ​ർ മാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 2018 ഏ​പ്രി​ൽ മൂ​ന്നി​ന്​ മാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തും. ഗ​ഷാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ ​കോ​മേ​ഴ്​​സ്​ മൊ​ബൈ​ൽ ആ​പ്പും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. www.RPShopee.com എ​ന്ന ആ​പ്പ്​ ആ​ൻ​ഡ്രോ​യ്​​ഡ്, ​െഎ.​ഒ.​എ​സ്​ ഫോ​ണു​ക​ളി​ൽ ​േപ്ല ​സ്​​റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.

നൂ​ത​ന​വും എ​ളു​പ്പ​ത്തി​ലു​ള്ള​തു​മാ​യ ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ഇ​തി​ലൂ​ടെ വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​കും. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്നു​വെ​ന്നും ഖ​ത്ത​റി​െ​ൻ​റ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​​ചേ​രു​ന്ന​താ​യും ക​മ്പ​നി മേ​ധാ​വി​ക​ൾ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജിം​ഗ്​ ഡ​യ​റ​ക്​​ട​ർ ആ​ർ.​പി. കു​ഞ്ഞ​മ്മ​ദ്, എ​ക്​​സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ആ​ർ.​പി. ത്വ​ൽ​ഹ​ത്ത്, ആ​ർ.​പി. മൊ​യ്​​തീ​ൻ, ഷ​രീ​ഫ്​ ആ​യ​മ​ണ്ണി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ സി.​എം. അ​യ്​​സ്​ അ​ലി, എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ അ​മീ​ർ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​​​​െ​ങ്ക​ടു​ത്തു.

Tags:    
News Summary - Big rafil draw-RP tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.