വോളി കിരീടം നേടിയ ഖത്തർ ടീം
Posted On
date_range Updated On
date_range ഏഷ്യൻ ചാലഞ്ചർ കപ്പ്; ഖത്തർ ജേതാക്കൾ
ദോഹ: ഏഷ്യൻ വോളിബാളിലെ വമ്പൻ ടീമുകൾ മാറ്റുരച്ച ചലഞ്ച് കപ്പ് ജേതാക്കളായി ഖത്തർ. ബഹ്റൈനിൽ നടന്ന ടൂർണമെൻറിന്റെ കലാശപ്പോരാട്ടത്തിൽ പാകിസ്താനെ മൂന്ന് സെറ്റിന് തോൽപിച്ച് കിരീടമണിഞ്ഞത്. സ്കോർ 25-22, 25-20, 25-19. വൻകര ജേതാക്കളായ ഖത്തർ അടുത്തമാസം ചൈനയിൽ നടക്കുന്ന അന്താരാഷ്ട്ര ചാലഞ്ചർ കപ്പിലേക്ക് യോഗ്യതയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.