???????????

ഗുരുവായൂര്‍ സ്വദേശി ദോഹയില്‍  നിര്യാതനായി

ദോഹ: തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി അബ്ദുസ്സലാം ആരിഫ് കല്ലുവെട്ടി (52) ദോഹയില്‍ നിര്യാതനായി. ഭാര്യ: മുംതാസ്, മക്കള്‍: റിയ ആരിഫ്, റസിന്‍ ആരിഫ്, റസല്‍ ആരിഫ്. മൃതദേഹം പുലര്‍ച്ച െനാട്ടിലേക്കുകൊണ്ടുപോകും. ഖബറടക്കം ഇന്ന്  ഉച്ച 1.30ന് ഗുരുവായൂര്‍ അങ്ങാടിത്താഴം ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.