?????? ???

ഖത്തറില്‍ ബൈക്കപകടത്തില്‍  മലയാളി മരിച്ചു

ദോഹ: മെക്കാനിക്കല്‍ എന്‍ജിനിയറായ മലയാളി യുവാവ് ഖത്തറില്‍ ബൈക്കപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കസാനക്കൊട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലി (29)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ  സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ: ഷാനിയ. ഒന്നര വയസ്സുള്ള മകളുണ്ട്. പിതാവ്: മുഹമ്മദലി. മാതാവ്: ഷൈമ. മൃതദേഹം ഇന്ന് ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.