കൈ​മാ​റി​യ വീ​ടു​ക​ളി​ലൊ​ന്ന്​

സു​ഹാ​ര്‍ ന​ഗ​ര​സ​ഭ​ 29 വീ​ടു​ക​ൾ കൈ​മാ​റി

മ​സ്‌​ക​ത്ത്: സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്ന​വ​രും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ വീ​ട്​ നി​ർ​മി​ച്ച്​ ന​ൽ​കി. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ സ്വ​ദേ​ശി​ക​ൾ​ക്ക്​ സു​ഹാ​ര്‍ ന​ഗ​ര​സ​ഭ​ 29 വീ​ടു​ക​ളാ​ണ്​ കൈ​മാ​റി​യ​ത്.

വൈ​ദ്യു​തി പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍പ്പെ​ടെ പൂ​ര്‍ത്തീ​ക​രി​ച്ചു​ണ്ട്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കു​ടും​ബ​ങ്ങ​ള്‍ക്ക് ന​ൽ​കി.

Tags:    
News Summary - Zuhar Municipality handed over 29 houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.