ഡോ. ഹുസ്സൈന്‍ അലി മുഊനി
Posted On
date_range Updated On
date_range സൻസിബാർ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കം
മസ്കത്ത്: സാൻസിബാർ പ്രസിഡന്റ് ഡോ. ഹുസ്സൈന്‍ അലി മുഊനിയുടെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തുന്ന പ്രസിഡന്റ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണങ്ങൾ വർധിപ്പിക്കുന്നതിനും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും മറ്റും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.