Posted On
date_range Updated On
date_range അർമീനിയ വഴി ഒമാനിലെത്താം; പാക്കേജുമായി അൽ അസീൽ റീം ട്രാവൽസ്
മസ്കത്ത്: കൊച്ചിയിൽനിന്ന് അർമീനിയ വഴി മസ്കത്തിലെത്താനുള്ള പാക്കേജുമായി സീബിലെ അൽ അസീൽ റീം ട്രാവൽസ്. 699 റിയാലാണ് പാക്കേജിെൻറ നിരക്ക്. കൊച്ചിയിൽനിന്ന് അർമീനിയയുടെ തലസ്ഥാനമായ യേരവാനിലേക്കും അവിെടനിന്ന് മസ്കത്തിലേക്കുമുള്ള വിമാന ടിക്കറ്റ്, അർമീനിയ വിസിറ്റ് വിസ, 15 ദിവസത്തെ ഷെയറിങ് താമസം, മൂന്നു നേരം ഭക്ഷണം, അർമീനിയയിലെ ആർ.ടി.പി.സി.ആർ പരിശോധന, അർമീനിയയിലെ എയർപോർട്ട് ട്രാൻസ്ഫർ തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാൻ ക്വാറന്റീെൻറ ചെലവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 968 97162636, 968 97162635.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.