Posted On
date_range Updated On
date_range ദുർമന്ത്രവാദം; ഒരാൾ പിടിയിൽ
മസ്കത്ത്: ദുർമന്ത്രവാദവും വ്യാജ രോഗശാന്തി അവകാശവാദവും ഉന്നയിച്ച് സ്ത്രീകളെ കബളിപ്പിച്ചയാളെ അധികൃതർ അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് സ്വദേശി പൗരനെ പിടികൂടിയത്. സ്ത്രീകളുടെ വിശ്വാസം ചൂഷണം ചെയ്തു, രോഗശാന്തിയും ഭാഗ്യവും വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഇദ്ദേഹം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.