നിസ്വയിൽ നടന്ന വൈസ്മെൻ ക്ലബ് രൂപവത്കരണത്തിൽനിന്ന്
വൈസ്മെൻ ക്ലബ് രൂപവത്കരിച്ചു
നിസ്വ: വൈസ്മെൻ ക്ലബ് നിസ്വയിൽ രൂപവത്കരിച്ചു. രക്ഷാധികാരിയായി ജോയി തൂമ്പുകലിനെയും പ്രസിഡന്റായി സന്തോഷ് പള്ളിക്കനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജിൻസ് ഡേവിസ് (സെക്ര.), രഞ്ജിത്ത് കുമാർ (ട്രഷ.), ജോയൽ ജോൺ (പ്രോഗ്രാം കോഓഡിനേറ്റർ). വൈസ് മെറിറ്റ്സ് പ്രസിഡന്റായി അലീന പ്രകാശിനെയും സെക്രട്ടറിയായി പാർവതി രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.
പ്രിയ മോനിഷ്, പ്രിറ്റി ജോയൽ എന്നിവർ പ്രോഗ്രാം കോഓഡിനേറ്റർമാരാണ്. ഡെറിൻ ഡേവിസ് ജിൻസ് ആണ് വൈസ് ലിങ് പ്രസിഡന്റ്. സെക്രട്ടറിയായി അമേഘ മോനിഷിന്റെയും പ്രോഗ്രാം കോഓഡിനേറ്ററായി അശ്വിൻ ഷിനുവിനെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.