വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ഒമാൻ വാർഷിക സ്പോർട്സ് മീറ്റിൽനിന്ന്
Posted On
date_range Updated On
date_range 'വിഗ്സ് ഒമാൻ 2022' വാർഷിക സ്പോർട്സ് മീറ്റ്
മസ്കത്ത്: വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ് ഒമാൻ വാർഷിക സ്പോർട്സ് മീറ്റ് (വിഗ്സ് ഒമാൻ 2022) സംഘടിപ്പിച്ചു. ഗാല ടൈറ്റൻസ്, ഈഗിൾ മാസ്റ്റേഴ്സ്, ബറ്റാലിൻസ്, കിങ് ചലഞ്ചേഴ്സ്, ബ്ലാസ്റ്റേഴ്സ്, ഗ്ലാഡിയേട്ടേഴ്സ് എന്നീ ടീമുകൾ മത്സരിച്ചു.
ക്രിക്കറ്റിലും വടംവലിയിലും ഈഗിൾ മാസ്റ്റേഴ്സും ഫുട്ബാൾ മത്സരത്തിൽ ബ്ലാസ്റ്റേഴ്സും കിരീടം ചൂടി. വോളിബാളിലും കബഡി മത്സരത്തിലും ടീം ജീപാസ് വിജയിച്ചു.
വെസ്റ്റേൺ ഗ്രൂപ് ഒമാൻ ബ്രാഞ്ച് മാനേജർമാരായ സജീർ, സുബൈർ എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.