Posted On
date_range Updated On
date_range മത്രയിൽ അനധികൃത താമസക്കാരെതേടി വ്യാപക പരിശോധന
മത്ര: മതിയായ രേഖകളില്ലാതെ കഴിയുന്ന അനധികൃത താമസക്കാരെയും തൊഴിലാളികളേയും തേടി വ്യാപക പരിശോധന. മത്ര സൂഖ്, സബാദിയ തുടങ്ങിയ ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി അധികൃതർ പരിശോധന നടത്തിയത്. രേഖകളില്ലാതെ കഴിയുന്ന നിരവധിപേർ പിടിയിലായതായാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.