????????????? ??????? ????????????? ??????????????????? ???????????? ???? ???????????? ?????????? ??? ??????????? ??????????????

ആ​യു​ധ നി​ർ​മാ​ണ ഫാ​ക്​​ട​റി​ക്ക്​ മീ​താ​ഖ്​  സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും 

മ​സ്​​ക​ത്ത്​: പ്ര​തി​രോ​ധ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ആ​യു​ധ നി​ർ​മാ​ണ ഫാ​ക്​​ട​റി​ക്ക്​ (ഒ​മാ​ൻ മ്യൂ​നീ​ഷ​ൻ പ്രൊ​ഡ​ക്​​ഷ​ൻ ക​മ്പ​നി) ബാ​ങ്ക്​ മ​സ്​​ക​ത്തി​ന്​ കീ​ഴി​ലു​ള്ള ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗ​മാ​യ മീ​താ​ഖ്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും. ആ​യു​ധ​നി​ർ​മാ​ണ ഫാ​ക്​​ട​റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ റ​സ്​​ബി​യും ബാ​ങ്ക്​ മ​സ്​​ക​ത്ത്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യ​ഹ്​​യ​യും ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. ബാ​ങ്ക്​ മ​സ്​​ക​ത്ത്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ലി ഇ​സ്സ​യ​ട​ക്കം പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ത്തു. 
 
Tags:    
News Summary - weapon factory-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.