വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെയർഹൗസിന് തീ പിടിച്ചപ്പോൾ
Posted On
date_range Updated On
date_range വെയർഹൗസിന് തീ പിടിച്ചു
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെയർഹൗസിന് തീ പിടിച്ചു. അൽഖാബിൽ വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടസാധ്യതകൾ ഒഴിവാക്കാൻ വേണ്ട സുരക്ഷാ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.