പിടിയിലായ വിദേശ
തൊഴിലാളികൾ
Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം; വിദേശികൾ പിടിയിൽ
മസ്കത്ത്: നിയമലംഘനവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം നിരവധി പേരെ അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റിലെ നിർമാണസ്ഥലങ്ങൾ ലക്ഷ്യമിട്ട് തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ജോയന്റ് ലേബർ ഇൻസ്പെക്ഷൻ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.