representational image
Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; 41 വിദേശികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് ഇവർ പിടിയിലാകുന്നത്. നിസ്വ, സമാഇല്‍ വിലായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടുന്നത്. ഇവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.