Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; അഞ്ച് പ്രവാസികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും മൂന്ന് സ്ത്രീകളുൾപ്പെടെ അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇബ്രി വിലായത്തി താമസ സ്ഥലത്തുനിന്നാണ് ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരെ പിടിക്കൂടുന്നത്. നിയമ നടപടികൾ പൂർത്തിയാക്കിയാതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.