Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം: 25 വാണിജ്യ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു
മസ്കത്ത്: തൊഴിൽ നിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി 25 വാണിജ്യ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് തൊഴിൽ മന്ത്രാലയം റഫർ ചെയ്തു.
തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.