പിടിച്ചെടുത്ത പച്ചക്കറികൾ
Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം;13 വിദേശികൾ പിടിയിൽ
മസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് 13 വിദേശികളെ അറസ്റ്റ് ചെയ്തു. സീബ് വിലായത്തിൽനിന്നാണ് ഇവരെ പിടികൂടുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ സീബിൽ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലാകുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്ന രൂപത്തില്‍ പച്ചക്കറികളും മത്സ്യവും വില്പനക്കായി സൂക്ഷിച്ചതും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.