വിക്ടറി പബ്ലിക് സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം സലാല മദ്റസത്ത് സുനിയായിൽ ഉപദേശക സമിതി ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി നിർവഹിക്കുന്നു
Posted On
date_range Updated On
date_range വിക്ടറി പബ്ലിക് സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം
സലാല: കേരള സുന്നി സെൻററിന്റെ കീഴിൽ ആരംഭിക്കുന്ന വിക്ടറി പബ്ലിക് സ്കൂൾ അഡ്മിഷൻ ഉദ്ഘാടനം സലാല മദ്റസത്ത് സുനിയായിൽ ഉപദേശക സമിതി ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി നിർവഹിച്ചു.
പ്രസിഡൻറ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. സുദർശനൻ, ഡോ. നിസ്താർ, ഷബീർ കാലടി, ആർ.കെ. അഹമ്മദ്, സലാം ഹാജി, സുന്നി സെൻട്രൽ ജനറൽ സെക്രട്ടറി റഷീദ് കൈനിക്കര എന്നിവർ സംസാരിച്ചു. സ്കൂൾ കമ്മിറ്റി ചെയർമാൻ റഷീദ് കൽപറ്റ സ്വാഗതവും കൺവീനർ നാസർ കമൂണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.