Posted On
date_range Updated On
date_range വാഹന ബാറ്ററി മോഷണം; അഞ്ച് പ്രവാസികൾ പിടിയിൽ
മസ്കത്ത്: വാഹന ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. വടക്കൻ ബാത്തിന പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമനടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.