Posted On
date_range Updated On
date_range വടകര സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കോഴിക്കോട് വടകര സ്വദേശി നമ്പോടന്‍ കുറ്റിയില്‍ പരേതനായ മൊയ്തുവിെൻറ മകന്‍ സിദ്ദീഖ് വള്ളിക്കാട്(44 ) ഒമാനിൽ നിര്യാതനായി. കഴിഞ്ഞ ഇരുപതു വർഷമായി ഗോബ്രാ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനോട് ചേര്‍ന്ന കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.