വാണിജ്യ സ്​ഥാപനങ്ങൾ അടപ്പിച്ചു

മ​സ്​​ക​ത്ത്​: മ​േ​ബ​ല, അ​ൽ​ഖൂ​ദ്​ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 15 ക​ട​ക​ളി​ലും വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​ത്ത​താ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്. അ​ർ​ബ​ൻ ഇ​ൻ​സ്​​പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മ​​െൻറി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - vaanigya sthapanangal adappichu-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.