Posted On
date_range Updated On
date_range മലകയറ്റത്തിനിടെ പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
മസ്കത്ത്: ആമിറാത്തിൽ മലകയറ്റത്തിനിടെ പരിക്കേറ്റ രണ്ടുപേർക്ക് റോയൽ ഒമാൻ പൊലീസിന്റെ ഏവിയേഷൻ ടീം രക്ഷകരായി. ട്രക്കിങ്ങിനിടെ തുടർയാത്ര അസാധ്യമായതോടെയാണ് സഞ്ചാരികൾ പൊലീസിന്റെ സേവനം തേടിയത്.
തുടർന്ന് ഹെലികോപ്ടറിലെത്തിയ റോയൽ ഒമാൻ പൊലീസ് വിങ് ഇരുവരെയും വിദഗ്ധ ചികിത്സക്കായി കൗല ഹോസ്പിറ്റലിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.