പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മോർഫിനുമായി രണ്ട് പ്രവാസികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വലിയ അളവിൽ മോർഫിൻ കൈവശം വച്ചതിന് ഇരുവരെയും വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. അറസ്റ്റിലായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.