Posted On
date_range Updated On
date_range അമേരിക്കൻ പ്രസിഡൻറ് ട്രംപ് സുൽത്താനുമായി ടെലിഫോണിൽ ചർച്ച നടത്തി
മസ്കത്ത്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധത്തിെൻറ വിവിധ വശങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി ചർച്ചകളിലൂടെയും രാഷ്ട്രീയ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതിയും ഇരുനേതാക്കളും ചർച്ച ചെയ്തു.
മിഡിലീസ്റ്റിലെ മറ്റു സ്ഥിതിവിശേഷങ്ങൾ ചർച്ച ചെയ്ത ഇരുവരും ഭീകരതക്കെതിരായ ഇരു രാഷ്ട്രങ്ങളുടെയും പോരാട്ടം തുടരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.