തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: തിരുവനന്തപുരം ജില്ലയിലെ കാരക്കോണം സ്വദേശി ഒമാനിൽ നിര്യാതനായി. കല്ലിയോട് കുന്നുവിള രാജ് ഭവനിൽ തങ്കരാജ് രാജൻ (സ്റ്റീഫൻ 49 ) ആണ്​ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​.

മുദൈബിയിൽ കമ്പനി നടത്തി വരുകയായിയിരുന്നു. 25 വർഷമായി സമദ് അൽ ഷാനിൽ കുടുംബസമേതമാണ്​ താമസം​. ഭാര്യ: ബിന്ദുകുമാരി. മക്കൾ: അനിഷ രാജൻ, അജിൻ രാജൻ ( വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഇബ്ര ).

Tags:    
News Summary - trivandrum native dies at oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.