ഒമാനിൽ 'നവംബർ 18 റോഡിൽ' ഗതാഗത നിയന്ത്രണം

മസ്‌കത്ത്: നവംബർ 18 റോഡിൽ അൽ മൗജ് റൗണ്ട് എബൗട്ടിന് ശേഷവും എയർപോർട്ട് പാലത്തിന് മുമ്പുമായുള്ള ഭാഗത്ത് പുതിയ ഗതാഗത വഴിതിരിച്ചുവിടൽ ഏർപ്പെടുത്തി.സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെ മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

അൽ അദീബയിലേക്ക് പോകുന്ന ദിശയിലാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Traffic restrictions on November 18 Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.