ടോസ്​റ്റ്​ മാസ്​റ്റേഴ്​സ്​ ക്ലബ്ബുകളുടെ വിനോദയാത്ര സംഘടിപ്പിച്ചു

മ​സ്‌​ക​ത്ത്: മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
സീ​ബ് അ​ൽ അ​ഹ്ബാ​ബ് ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​െ​ങ്ക​ടു​ത്തു. ദി​ലീ​പ് കു​മാ​ര്‍, കെ.​എ​സ്​ വി​ശ്രു​ത​ൻ, ബി​നോ​യ് രാ​ജ്, സു​രേ​ഷ് കു​മാ​ർ, അ​ഹ​മ്മ​ദ് പ​റ​മ്പ​ത്ത്, ചാ​രു​ല​ത ബാ​ല​ച​ന്ദ്ര​ൻ, ഷാ​ജി മ​ന​യ​മ്പി​ള്ളി, രോ​ഹി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ക്ല​ബി​ല്‍ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഒ​മാ​നി​ലെ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബു​ക​ളു​ടെ സ്ഥാ​പ​ക​രി​ല്‍ പ്ര​ധാ​ന​യാ​ളാ​യ ജോ​ര്‍ജ് മേ​ലാ​ട​ന്‍ സം​സാ​രി​ച്ചു.

Tags:    
News Summary - tost masters club-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.