Posted On
date_range Updated On
date_range ആർ.ഒ.പി ജീവനക്കാർക്ക് നാളെ അവധി
മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ സ്ഥാപകദിാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ജീവനകാർക്ക് അവധിയായിരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം, പൊലീസ് സ്റ്റേഷനുകളുടെ സേവനം പതിവുപോലെ ലഭ്യമാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.